Tuesday, August 22, 2006

ഉറുമ്പിനു ആനയെ ഇഷ്ടമായിറുന്നു

ഉറുമ്പിനു ആനയെ ഇഷ്ടമായിറുന്നു....
അവര്‍ നല്ല കൂട്ടുകാരയിരുന്നു പക്ഷെ പഠിപ് കഴിഞപ്പൊള്‍


ഉറുമ്പിനു ആനയെ കാണുന്നതെ ഇഷ്ടമല്ല ഏന്താ കാര്യം ​?












ഉറുമ്പിനു software Engineer ആയും ആന്യ്ക്കു Test engineer ആയും ഒരെ company യില്‍ ജൊലി കിട്ടി........

ഉറക്കം

ഉറക്കം
ആനയും ഉറുമ്പും ഉറങാന്‍ കിടന്നു... ഉറുമ്പു പെട്ടെന്നു ഉറങി...പക്ഷെ...ആനക്ക് ഉറക്കം വരുന്നെ ഇല്ല....എന്തു കൊണ്ടു??????????????????????????????????














.
.
.

.
.
.
.
ഉറുമ്പിന്‍ടെ കൂര്‍ക്കം വലി കാരണം.....

ഉറുമ്പും കൂട്ടൂകാരും

4 ഉറുമ്പുകള്‍ ഇവനിങ് വാക്കിനു... കവലയിലെക്കു ഇറങിയതായിരുന്നു....അവറയിരുന്നു അവിടതെ വലിയ പുലികള്‍(എന്നുവചാല്‍ ഒരു മാതിരി സിംഗം)
അപ്പൊ ഒരു ആന എതിരെ വന്നു...

അതു കണ്ടതും ലീടര്‍ പറഞു ..നമുക്കു അവന്ടെ കാലു ഒടിച്ചു വിടം...അടുത്തവന്‍...നോ നോ ..നമ്ക്കു അവന്‍ടെ ചെവിയില്‍ ഒരു കിഴുക്കു കൊടുക്കാം...മൂനാമന്‍ നോ നോ..നമ്ക്കു..അവനെ കുനിച്ചു നിറ്ത്തി ഇടിക്കാം... നലമതവന്‍ പുള്ളിപുലിയായിരുന്നു . യെവന്‍ പറഞു













പ്പവം പൊക്കൊട്ടെ, അവന്‍ തനിച്ചാ നമ്മ്ളു നാലു പെരില്ലെ???

സംഭാവന

സംഭാവന
ആനയും ഉറ്രുമ്പും ജിറാഫും രെയില്‍ വെ സ്റ്റഷെനില്‍. ആനയുടെ പെഴ്‌സില്‍ 100 രൂപ,
ഉറുമ്പിന്ടെ പെഴ്‌സില്‍ 10 രൂപ.

ഉറുമ്പു:ആ വരുന്ന ജനശതാബ്തി എക്സ്പര്‍സ്സ് ഞാന്‍ രെയില്‍ വെ യ്ക്കു കൊടുത്തത.
ആന: ഒന്നു പൊ ഉവ്വെയ്. തെളിവുണ്ടൊ?.

ഉറുമ്പും ആനയും 100 രൂപക്കു ബെറ്റ് അടിച്ചു.
ഉറുമ്പു ജിറാഫിനു 10 രൂപ കൊടുത്തു ജിറാഫ് ഉറുമ്പു പറഞതു സത്യമാണെന്നു പറഞു. ആനക്കു 100 രൂപ പൊയി. ഉറുമ്പിനു 90 രൂപ തടഞു.

കുറച്ചു സമയം കഴിഞപ്പൊള്‍:
ആന:ആ വരുന്ന രജധാനി ഞാന്‍ രെയില്‍ വെ യ്ക്കു കൊടുത്തത..
ഉറുമ്പുഒന്നു പൊ ഉവ്വെയ്. തെളിവുണ്ടൊ?.

ഉറുമ്പും ആനയും 100 രൂപക്കു ബെറ്റ് അടിച്ചു!
ഉറുമ്പിനു മനസ്സിലായി ആനകു ജിറാഫിനു കൊടുക്കന്‍ അന്ചു പൈസ ഇല്ലെന്നു . ഉറുമ്പു ആനയെ നൊക്കി ചിരിച്ചു..

ആന എന്തൊ ചെയ്യും?
?
?
?
?
?
?
?
?
?
?
?
?


കുറചു കഴിഞപ്പൊള്‍ സ്റ്റഷെന്‍ അന്നൌണ്സ്‌മെന്റ്: യാത്റിയ ക്റിപയ ധ്യാന്‍ ദീജിയെ. രാജധാനി എക്സ്പര്‍സ്സ് ആനെ കി സംഭാവന ഹൈ.!!!!

ആനയും ഉറുമ്പും വെള്ളത്തില്‍ വീണു

ആനയും ഉറുമ്പും ഒരു പാലത്തില്‍ കൂടി പൊകും പൊള്‍ പാലം തകര്ന്നു വെള്ളത്തില്‍ വീണു.
ആന തുമ്പി കൈ പൊക്കി പിടിച്ചു... വെള്ളം കയറാതിരിക്കാന്‍
അപ്പൊ ഉറുമ്പു ഇടത്തെ കൈ പൊക്കി പിടിചു .. എന്തിനായിരിക്കും ?
.
.
.
.
.
.

.
.
.
.
.
വാച്ചിനകത്തു വെള്ളം കയറാതിരിക്കാന്‍

ആനയും ഉറുമ്പും ചെരുപ്പു കടയില്‍

ഒരു ദിവസം ആനയും ഉറുമ്പും ചെരുപ്പു വാങാന്‍ കടയില്‍ പൊയി. ഉറുമ്പിന്‍ടെ ചെരുപ്പിനു ആനയുദെ ചെരുപ്പിനെക്കല്‍ വില കൂടുതലയിരുന്നു, എന്തുകൊണ്ടു?????












.
.

.
.
.
.
.
ആനയ്ക്കു നാലു കാലെ ഉള്ളു...
പക്ഷെ ഉറുമ്പിനു ആറു കാലില്ലെ ..