Tuesday, August 22, 2006

സംഭാവന

സംഭാവന
ആനയും ഉറ്രുമ്പും ജിറാഫും രെയില്‍ വെ സ്റ്റഷെനില്‍. ആനയുടെ പെഴ്‌സില്‍ 100 രൂപ,
ഉറുമ്പിന്ടെ പെഴ്‌സില്‍ 10 രൂപ.

ഉറുമ്പു:ആ വരുന്ന ജനശതാബ്തി എക്സ്പര്‍സ്സ് ഞാന്‍ രെയില്‍ വെ യ്ക്കു കൊടുത്തത.
ആന: ഒന്നു പൊ ഉവ്വെയ്. തെളിവുണ്ടൊ?.

ഉറുമ്പും ആനയും 100 രൂപക്കു ബെറ്റ് അടിച്ചു.
ഉറുമ്പു ജിറാഫിനു 10 രൂപ കൊടുത്തു ജിറാഫ് ഉറുമ്പു പറഞതു സത്യമാണെന്നു പറഞു. ആനക്കു 100 രൂപ പൊയി. ഉറുമ്പിനു 90 രൂപ തടഞു.

കുറച്ചു സമയം കഴിഞപ്പൊള്‍:
ആന:ആ വരുന്ന രജധാനി ഞാന്‍ രെയില്‍ വെ യ്ക്കു കൊടുത്തത..
ഉറുമ്പുഒന്നു പൊ ഉവ്വെയ്. തെളിവുണ്ടൊ?.

ഉറുമ്പും ആനയും 100 രൂപക്കു ബെറ്റ് അടിച്ചു!
ഉറുമ്പിനു മനസ്സിലായി ആനകു ജിറാഫിനു കൊടുക്കന്‍ അന്ചു പൈസ ഇല്ലെന്നു . ഉറുമ്പു ആനയെ നൊക്കി ചിരിച്ചു..

ആന എന്തൊ ചെയ്യും?
?
?
?
?
?
?
?
?
?
?
?
?


കുറചു കഴിഞപ്പൊള്‍ സ്റ്റഷെന്‍ അന്നൌണ്സ്‌മെന്റ്: യാത്റിയ ക്റിപയ ധ്യാന്‍ ദീജിയെ. രാജധാനി എക്സ്പര്‍സ്സ് ആനെ കി സംഭാവന ഹൈ.!!!!

0 Comments:

Post a Comment

<< Home