Thursday, March 27, 2008

ഒളിച്ചുകളി

ആനയും ഉറുമ്പും ഒളിചു കളിക്കുക ആയിരുന്നു. ഈ പ്റാവശ്യം ഉറുമ്പാണു ഒളിക്കുനതു, ആന കണ്ടുപിടിക്കണം. ഉറുമ്പു പൊയി ഒളിചു. ആന കുറെ തിരഞു. ആന അവസാനം കണ്ടുപിടിചു!!!! ഉറുമ്പു അംപലത്തി്‌ല്‍ ഒളിച്ചിരിപ്പുണ്ടെന്നു...
എങനെ!!!















ഉറുമ്പു ചെരുപ്പു പുറതു വെച്ചാണു ഒളിക്കാന്‍ പൊയതു.........

Saturday, March 22, 2008

ബൊക്സിങ്

ആനയും ഉറുമ്പും ബൊക്സിങ് റിങില്‍ .. ഉറുമ്പു ജയിചു. എങിനെ?
















ഉറുമ്പു ശരിക്കും അടിചാ്‌ല്‍ ഉറുമ്പു ജയിക്കും (നൊറ്മല്‍). ഉറുമ്പിന്ടെ "അടി തെറ്റിയാല്- ആന വീഴും." രണ്ടായാലും ഉറുമ്പു ജയികും.

പുഴയില്‍ കുളി....

ആനയും ഉറുമ്പും പുഴയില്‍ കുളികുകയായിരിന്നു. ഉറുമ്പു ഒന്നു മുങാങ്കുഴി ഇട്ടു നൊകിയപ്പൊള്‍ ആനയുടെ കാലുക്കള്‍ കാണുനില്ല ? പക്ഷെ മുകളില്‍ വന്നു നൊകിഅപ്പൊള്‍ ആന നീന്തി രെസികുന്നു ! ഉറുമ്പ്പിനു സമ്ശയമായി... വീണ്ടും മുങാങ്കുഴി ഇട്ടു നൊകി. ആപ്പൊളും ആനയുടെ കാലുകള്‍ കാണുനില്ല.. എന്തായിരിക്കും കാരണം ?

















അന അന്നു മലര്‍നാണു നീന്‍തിയിരുന്നതു ..............

Saturday, March 08, 2008

ആക്സിഡെന്ട്

ആനയും ഉറുമ്പും ബൈകില്‍ പൊകുകയയിരുന്നു. രണ്ടു പെരും ഹെല്‍മറ്റ് ധരിച്ചിരുന്നു. പെട്ടെന്നു ഒരു ആക്സിഡെന്ട് ഉണ്ടായി.....

പാവം ആന മാതര്‍ം മരിച്ചു പൊയി.... ഉറുമ്പു രക്ഷപെട്ടു...

എങ്ങിനെ എന്നു പറയാമൊ....












ഉരുമ്ബിന്റെ ഹെല്‍മറ്റ് ISI marked ആയിരുന്നു

Friday, March 07, 2008

പ്റതികാരം

4 ഉറുമ്പുകള്‍ കുള്ത്തില്‍ കുളിക്കുകയയിരുന്നു. അപ്പൊള്‍ ഒരാന കുളത്തിലെക്കു ഏടുത്തു ചാടി. 3 ഉറുമ്പുകള്‍ നാലുപാടും( ശൊ മൂന്നു പാടും) തെറിച്ചു വീണു. മറ്റവന്‍ ആനയുടെ തലയിലാണു തെറിച്ചു വീണതു. അപ്പൊ മറ്റു ഉറുമ്പുകള്‍ വിളിചു പറഞു

എന്താ?














മൂക്കി കൊല്ലടാ ആ നായിന്‍റ്റെ മൊനെ...