Tuesday, August 22, 2006

ആനയും ഉറുമ്പും ചെരുപ്പു കടയില്‍

ഒരു ദിവസം ആനയും ഉറുമ്പും ചെരുപ്പു വാങാന്‍ കടയില്‍ പൊയി. ഉറുമ്പിന്‍ടെ ചെരുപ്പിനു ആനയുദെ ചെരുപ്പിനെക്കല്‍ വില കൂടുതലയിരുന്നു, എന്തുകൊണ്ടു?????












.
.

.
.
.
.
.
ആനയ്ക്കു നാലു കാലെ ഉള്ളു...
പക്ഷെ ഉറുമ്പിനു ആറു കാലില്ലെ ..

2 Comments:

Blogger Sreejith K. said...

ഈ കഥകള്‍ ഒക്കെ മലയാളത്തില്‍ എഴുതിക്കൂടേ. താങ്കള്‍ക്ക് മലയാലം ബ്ലോഗ്‌ലോകത്തേക്ക് സ്വാഗതം.

മലയാളത്തില്‍ എഴുതാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.
http://varamozhi.wikia.com/wiki/Main_Page

ഈ ലിങ്കും താങ്കളെ സഹായിച്ചേക്കും.
http://adeign.googlepages.com/ilamozhi.html

12:34 AM  
Blogger രാജാവു് said...

ശരിയാണു് ശ്രീജിത് പറന്ഞതു പോലെ ചെയ്യു .
പാവം ഉറുമ്പു്.അതോ പാവം ആനയോ.
രാജാവു്.

11:36 AM  

Post a Comment

<< Home